News World

പൊതുസംവാദങ്ങള്‍ ഓണ്‍ലൈനാക്കാനുള്ള തീരുമാനം അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതു ചര്‍ച്ചാവിഷയം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൊതുസംവാദങ്ങള്‍ ഓണ്‍ലൈനിലാക്കാനുള്ള തീരുമാനമാണ് അമേരിക്കന്‍ രാഷ്ട്രീയത്തിലെ പുതിയ ചര്‍ച്ചാവിഷയം. എന്നാല്‍ ഇതിന് മുമ്പും സ്ഥാനാര്‍ത്ഥികള്‍ കിലോമീറ്ററുകള്‍ അകലെ ഇരുന്ന് സംവാദത്തില്‍ പങ്കെടുത്തിട്ടുണ്ട്.