മരം കോച്ചുന്ന തണുപ്പില്‍ മരത്തില്‍ തീര്‍ത്ത സ്കേറ്ററുമായി സ്കേറ്റിംഗ് നടത്തുന്ന യുബുഷ് മുത്തശ്ശി
മഞ്ഞിനെയും മഴയും പ്രണയിക്കുന്ന ഒരു റഷ്യന്‍ മുത്തശ്ശിയുടെ യാത്ര കാണാം. മരം കോച്ചുന്ന തണുപ്പില്‍ മരത്തില്‍ തീര്‍ത്ത സ്കേറ്ററുമായി സ്കേറ്റിംഗ് നടത്തുന്ന യുബുഷ് മുത്തശ്ശി.