News World

പ്ലൗറ്റില്ല നെല്ലിയെന്ന കലാകാരിയെ തിരിച്ച് പിടിക്കാന്‍ ഒരുകൂട്ടം കലാസ്‌നേഹികള്‍

മറവിയില്‍ നിന്ന് പ്ലൗറ്റില്ല നെല്ലിയെന്ന കലാകാരിയെ തിരിച്ച് പിടിക്കുകയാണ് ഒരുകൂട്ടം കലാസ്‌നേഹികള്‍. നവോത്ഥാനകാലത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രകാരിയുടെ തമസ്‌കരിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയാണ് ഈ ഉദ്യമം.