News World

ഇന്ന് ലോക ഭക്ഷ്യദിനം

കോഴിക്കോട്: ഇന്ന് ലോക ഭക്ഷ്യദിനം. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ ഇത് ലോക ഭക്ഷ്യകാർഷിക സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം കൂടിയാണ്. സുസ്ഥിര വളർച്ചയ്ക്കും നല്ല ഭാവിയ്ക്കുമായി കൈകോർക്കാമെന്നതാണ് ഈ ഭക്ഷ്യദിനത്തിന്റെ സന്ദേശം.