News World

ന്യൂസിലാന്റിൽ ഓണസദ്യയടക്കമൊരുക്കി നവോദയ മലയാളി കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം

ന്യൂസിലാന്റിൽ നവോദയ മലയാളി കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു.വിവിധ കലാപരിപാടികളും ഓണസദ്യയും ഉൾപ്പെടെ വളരെ വിപുലമായി ആയിരുന്നു ആഘോഷം

Watch Mathrubhumi News on YouTube and subscribe regular updates.