News World

അഗ്നിപർവ്വതം പൊട്ടിയുള്ള ലാവ പ്രവാഹത്തിൽ ഒരു മരണം

ഇന്തോനേഷ്യയിൽ സെമേരു അഗ്‌നിപര്‍വ്വതം പൊട്ടി തീയും പുകയും കലര്‍ന്ന ലാവ കുത്തിയൊലിച്ച് ഒരു മരണം. 41 പേർക്ക് പരിക്ക്. ലാവ കുത്തിയൊലിച്ചതോടെ അതിനു മുന്നിലൂടെ കുട്ടികളും വൃദ്ധരും സ്ത്രീകളും കൂട്ടമായി ഓടിയതാണ് കൂടുതൽ പേർക്ക് പരിക്കേൽക്കാൻ കാരണം.

Watch Mathrubhumi News on YouTube and subscribe regular updates.