റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികം; യുദ്ധം അവസാനിക്കുന്നില്ല - World Wide
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ സൈന്യം യുക്രൈനിൽ കടന്നുകയറിയിട്ട് 2022 ഫെബ്രുവരി 24-ന് ഒരു വർഷം പൂർത്തിയാക്കി. എവിടെയാണ് റഷ്യ-യുക്രൈൻ യുദ്ധം എത്തിനിൽക്കുന്നത്? യുദ്ധം ഇനിയെന്ന് അവസാനിക്കും?