News World

അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ഭൂകമ്പം; 200-ലധികം പേർ മരിച്ചു

അഫ്ഗാനിസ്ഥാനിലെ പാക്ടിക പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250ഓളം മരിച്ചെന്ന് റിപ്പോർട്ട്. 150 ഓളം പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിലും പ്രകമ്പനം ഉണ്ടായി.

Watch Mathrubhumi News on YouTube and subscribe regular updates.