ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് വാക്സിന്റെ പരീക്ഷണം നിര്‍ത്തി വെച്ചു
ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ പരീക്ഷണം നിര്‍ത്തി വെച്ചു. ട്രയലില്‍ വാക്സിന് സ്വീകരിച്ച വ്യക്തിക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാക്സിന് വിജയമാണെങ്കില്‍ കരാര്‍ ഒപ്പിട്ട രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.