പാക് പാർലമെന്റ് പിരിച്ചുവിട്ട നടപടിയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും
പാക് പാർലമെന്റ് പിരിച്ചുവിട്ട നടപടിയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ചീഫ് ജസ്റ്റിസ് ഉമർ അത്താ ബന്ദ്യാലിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. ജനറൽ അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിപക്ഷവും രംഗത്തുണ്ട്, സർക്കാർ രൂപികരിക്കാൻ കേവല ഭൂരിപക്ഷമുണ്ടെന്നാണ് പ്രതിപക്ഷ അവകാശവാദം.