News World

പാകിസ്താനില്‍ യാത്രാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു

കറാച്ചി: പാകിസ്താനില്‍ യാത്രാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. കറാച്ചിയാലാണ് അപകടം. 98 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.