News World

പ്രളയക്കെടുതിയിൽ പാകിസ്താൻ; മരണം ആയിരത്തിലേറെ, രാജ്യത്ത് അടിയന്തരാവസ്ഥ

പാകിസ്ഥാനിൽ കനത്ത മഴയിലും പ്രളയത്തിലും 1000 ലേറെ പേർ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ മിന്നൽപ്രളയത്തിൽ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലായി. പ്രളയ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.