News World

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാം; പാകിസ്താന്‍ പാര്‍ലമെന്റ്

ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷയ്ക്ക് എതിരെ അപ്പീല്‍ നല്‍കുന്നതിന് അനുമതി നല്‍കുന്ന നിയമം പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ഹേഗിലെ രാജ്യാന്തര കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ നിയമം പാസ്സാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.