പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് രാജി വെക്കുമെന്ന് സൂചന
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് രാജി വെക്കുമെന്ന് സൂചന. ഇന്ന് ഇന്ത്യൻ സമയം നാലരക്ക് മണിക്ക് നടക്കുന്ന മില്ല്യൺ മാൻ റാലിയിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നാളെ പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി നീക്കം.