കുട്ടികുരങ്ങുകളുമായി കൂട്ടുകൂടുന്ന ഒരു പിയാനിസ്റ്റ്
കുട്ടികുരങ്ങുകളുമായി കൂട്ടുകൂടുന്ന ഒരു പിയാനിസ്റ്റിനെ പരിചയപ്പെടാം. തായ്ലന്ഡിലെ പോള്‍ ബാര്ട്ടന് എന്ന പിയാനിസ്റ്റാണ് നൂറുകണക്കിന് കുരങ്ങുകളുടെ കൂട്ടുകാരനായി മാറിയത്. പിയാനോ വായിച്ച് തായ്ലന്ഡിലെ കുരങ്ങുകളുടെ വിശപ്പു മാറ്റുകയാണ് ഇദ്ദേഹം.