News World

പെബിൾസ് വിട പറഞ്ഞു; ലോകത്തെ ഏറ്റവും പ്രായമേറിയ നായ ഇനിയില്ല

ലോകത്തെ ഏറ്റവും പ്രായമേറിയ നായയെന്ന ഗിന്നസ് റെക്കോർഡിനുടമയായ പെബിൾസ് വിട വാങ്ങി. 22 വർഷത്തെ ജീവിതത്തിനു ശേഷമാണ് മടക്കം.

Watch Mathrubhumi News on YouTube and subscribe regular updates.