News World

വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ പിഴ

വാക്സിൻ സ്വീകരിക്കാത്ത പൗരന്മാർക്ക് മേൽ പിഴ ചുമത്താനൊരുങ്ങി കാനേഡിയൻ പ്രവിശ്യയായ ക്യെബെക്. ക്യെബെക്കിലാണ് കാനഡയിലെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് കോവിഡ് കേസുകളിൽ വൻ വർധനയും രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.