News World

തേനീച്ചക്കുത്തേറ്റ് 60 പെന്‍ഗ്വിനുകള്‍ ചത്തു

തേനീച്ചയുടെ കടിയേറ്റ് അറുപതിലധികം പെന്‍ഗ്വിനുകള്‍ ചത്തു. ദക്ഷിണാഫ്രിക്കയിലെ സൈമണ്‍സ് ടൗണിലുള്ള ബോള്‍ഡേഴ്‌സ് ആഫ്രിക്കന്‍ പെന്‍ഗ്വിന്‍ കോളനിയിലാണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.