News World

ചിലിയില്‍ പെന്‍ഗ്വിനെ രക്ഷപ്പെടുത്തി

അവശനിലയില്‍ കണ്ടെത്തിയ പെന്‍ഗ്വിനെ സുഖപ്പെടുത്തി തിരിച്ചയച്ചു. വടക്കന്‍ ചിലിയിലെ അറ്റക്കാമയിലെ പാന്‍ ഡി അസുക്കര്‍ ദേശീയപാര്‍ക്കിനു സമീപമാണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.