News World

തിരുപ്പിറവിയുടെ വിശുദ്ധ സ്മരണയില്‍ ക്രിസ്മസ് ദിനം

പ്രത്യാശയുടെ കുളിരുമായി വീണ്ടുമൊരു ക്രിസ്മസ് ദിനം. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് െ്രെകസ്തവ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും പിറവി തിരുനാള്‍ കര്‍മങ്ങളും നടന്നു.