News World

വിലക്കയറ്റത്തിനും ഊർജ്ജ പ്രതിസന്ധിക്കുമെതിരെ പ്രതിഷേധ റാലിയുമായി ചെക്ക് ജനത

ഊർജ്ജ പ്രതിസന്ധിക്കും വില കയറ്റത്തിനുമെതിരെ ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രേഗിൽ നടന്നത് വൻ പ്രതിഷേധ റാലിയാണ്. പതിനായിരങ്ങളാണ് പ്രതിക്ഷേധത്തിൽ പങ്കെടുക്കാനെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.