News World

ബൈഡന്റെ അമേരിക്ക തേടി നടക്കുന്നവര്‍ | വേള്‍ഡ് വൈഡ്, എപ്പിസോഡ്: 10

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ ജോ ബൈഡന്‍ എത്തി. ആശങ്കകള്‍ അകന്ന് സമാധാനപരമായി നടന്ന അധികാര കൈമാറ്റത്തെ പുതു പ്രതീക്ഷകളോടെ ലോകം ആഘോഷിച്ചു. അമേരിക്കയ്ക്ക് മാത്രമല്ല പ്രതീക്ഷ വാഗ്ദത്ത ഭൂമി തേടി ഒട്ടേറെപ്പേര്‍ അമേരിക്കയിലേക്ക് കുടിയേറാനുള്ള മോഹത്തിലാണ്. വേള്‍ഡ് വൈഡ്, എപ്പിസോഡ്: 10.

Watch Mathrubhumi News on YouTube and subscribe regular updates.