News World

ഫൈസറിന്റെ കോവിഡ് ആന്റി വൈറൽ ഗുളിക ഓമൈക്രോൺ വകഭേദത്തിന് ഫലപ്രദമെന്ന് റിപ്പോർട്ട്

ഫൈസറിന്റെ കോവിഡ് ആന്റി വൈറൽ ഗുളിക ഓമൈക്രോൺ വകഭേദത്തിനെതിരെയും ഗുണം ചെയ്യുമെന്ന് കമ്പനി നടത്തിയ അന്തിമ പഠന റിപ്പോർട്ട്. തൊണ്ണൂറ് ശതമാനം ഫലപ്രാപ്തിയുണ്ടാകുമെന്നാണ് ഫലം പറയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.