News World

ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്ന് 29 മരണം

ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്ന് 29 പേർ മരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു. പതിനേഴ് പേരെ കാണാതായി. റൺവേ കാണാതായതോടെ വീണ്ടും പറയുന്നയരാൻ ശ്രമിക്കുന്നതിനിടെ വിമാനം താഴേക്ക് അതിവേഗം പതിക്കുകയായിരുന്നു. അപകടത്തിന് മുമ്പ് ചില സൈനികർ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സൈനിക വിമാനാപകടമാണിത്. കാണാതായവർക്കുവേണ്ടിയുള്ള തിരിച്ചിൽ പുരോഗമിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.