News World

മിനായില്‍ ഇന്ന് കല്ലേറ് കര്‍മ്മം നടക്കും

ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്ന തീര്‍ഥാടകര്‍ ഇന്ന് മിനായിലെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുക്കും. മുസ്ദലിഫയില്‍ നിന്ന് കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായില്‍ എത്തുക. കല്ലേറ് കര്‍മ്മത്തിന് ശേഷം ഹാജിമാര്‍ ബലി കര്‍മ്മത്തില്‍ പങ്കെടുക്കും.

Watch Mathrubhumi News on YouTube and subscribe regular updates.