News World

അമ്പതാമത്‌ ബഹറിൻ ദേശീയ ദിനാഘോഷം വർണാഭമാക്കി പ്ലെഷർ റൈഡേഴ്‌സ് ​ഗ്രൂപ്പ്


അമ്പതാമത്‌ ബഹറിൻ ദേശീയ ദിനാഘോഷം മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്‌സ് വർണാഭമാക്കി. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പരിപാടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.