News World

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിന് ഇന്ന് തുടക്കമാകും

ഷീ ജിങ് പിങിന് ആജീവനാന്തം അധികാരത്തിൽ തുടരുന്നതിന് പ്ലീനം വഴിയൊരുക്കും. പ്രസിഡന്റ് പദവിയിൽ മൂന്നാം തവണയും തുടരാനുള്ള പ്രമേയവും പ്ലീനം പാസാക്കിയേക്കും. കേന്ദ്രകമ്മിറ്റിയിലെ 370 അംഗങ്ങൾ പ്ലീനത്തിൽ പങ്കെടുക്കും.

Watch Mathrubhumi News on YouTube and subscribe regular updates.