News World

യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചർച്ച നടത്തി മോദി

യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്യുന്നതിനുള്ള കോപ് 26-ന് സ്‌കോട്ട്‌ലാണ്ടിലെ ഗ്ലാസ്‌ഗോയില്‍ ആയിരുന്നു കൂടിക്കാഴ്ച്ച കല്‍ക്കരി ഒഴിവാക്കി, ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് സമ്മേളനം ആഹ്വാനം ചെയ്യും

Watch Mathrubhumi News on YouTube and subscribe regular updates.