News World

മോദി താമസിക്കുന്ന വില്ലാര്‍ഡ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലും അമേരിക്കന്‍ ചരിത്രവും

അമേരിക്കയുടെ ചരിത്രവുമായി അഭേദ്യ ബന്ധമുള്ള ഹോട്ടലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണ്ണില്‍ താമസിക്കുന്നത്. പെനിസില്‍വേനിയ അവന്യൂവിലുള്ള വില്ലാര്‍ഡ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ വൈറ്റ് ഹൗസിന് തൊട്ടടുത്താണ്.

Watch Mathrubhumi News on YouTube and subscribe regular updates.