ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി; ഋഷി സുനക് ഉൾപ്പടെ 2 മന്ത്രമാർ രാജിവച്ചു
ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇതിനെ തുടർന്നുള്ള പ്രതിഷേധത്തെതുടർന്ന് ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്