ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; സിംഗപ്പൂരിലേക്ക് കടക്കാനൊരുങ്ങി രജപക്സെ
പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു. മാലിദ്വീപിൽ നിന്ന് സിംഗപ്പൂരിലേക്ക് കടക്കാൻ പ്രസിഡന്റ് ഗോതാബയ രജപക്സെ തയ്യാറെടുക്കുകയാണ്.