News World

രോ​ഗാവസ്ഥ വെളിപ്പെടുത്തി പോപ് ഗായകൻ ജസ്റ്റിൻ ബീബർ

തനിക്ക് റാംസീ ഹണ്ട് സിൻഡ്രോം എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തി പോപ് ഗായകൻ ജസ്റ്റിൻ ബീബർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജസ്റ്റിൻ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ തൽക്കാലത്തേക്ക് വേൾഡ് ടൂർ നിർത്തിവെച്ചുവെന്നും താരം വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.