News World

കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ്

കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ്. പന്നികളിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യത വളരെയേറെയാണെന്ന് മുന്നറിയിപ്പുണ്ട്