ഫ്രാൻസിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഫ്രാൻസിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ നിലപാടുള്ള മരീൻ ലെ പെന്നും തമ്മിലാണ് പോരാട്ടം. നേരിയ ഭൂരിപക്ഷത്തോടെ മാക്രോൺ ജയിക്കുമെന്നാണ് സർവ്വേ റിപ്പോർട്ടുകൾ.