യുഎസ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികള്‍; ഒരാള്‍ കൊല്ലപ്പെട്ടു
യുഎസ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികള്‍. കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികളുടെ അതിക്രമം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.