യു.എസിൽ ടിക് ടോക് നിരോധന നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
യു.എസിൽ ടിക് ടോക് നിരോധന നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. അമേരിക്കൻ കോൺഗ്രസിന് മുന്നിൽ പ്രക്ഷോഭവുമായി ക്രിയേറ്റർമാർ.പ്രതിഷേധക്കാർക്ക് പിന്തുണമായി ഡെമോക്രാറ്റിക് സെനറ്റംഗങ്ങളും രംഗത്ത്.ഇതിനിടെ അമേരിക്ക ടിക് ടോകിനെ തകർക്കാൻ ശ്രമിക്കുവാണെന്ന് ചൈന യുടെ ആരോപണവും ശക്തമാണ്.