9 വയസുകാരിക്കെതിരെ പെപ്പര്‍ സ്‌പ്രേ; പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം
അമേരിക്കയിലെ റോച്ചസ്റ്ററില്‍ 9 വയസുള്ള പെണ്‍കുട്ടിക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതില്‍ വ്യാപക പ്രതിഷേധം. കുട്ടിയെ നിയന്ത്രിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതെന്നാണ് പോലീസ് വിശദീകരണം.