പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ഫ്രാൻസിലും, ബ്രിട്ടനിലും സമരം
ഫ്രാൻസിലും, ബ്രിട്ടനിലും പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ സമരം. ബ്രിട്ടൻകാരുടെ ആവശ്യം ശമ്പള വർദ്ധനവാണ്. എന്നാൽ ഈ രാജ്യത്തെ രണ്ട് സർക്കാറുകൾക്കും നിഷേധമനോഭാവമാണ്. ചെറുപ്പക്കാരല്ല ഇവിടെ സമരം ചെയ്യുന്നത്, പകരം സർവ്വീസിലുള്ളവരാണ് സമരം നടത്തുന്നത്.