News World

നിയന്ത്രണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം

നിയന്ത്രണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പലയിടത്തും പ്രതിഷേധം ശക്തമാവുകയാണ്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന്. ജോര്‍ജിയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കാനാണ് ഇപ്പോള്‍ ട്രംപിന്റെ തീരുമാനം. അമേരിക്കയില്‍ നിന്ന് ഷോളി കുമ്പിളി വേലില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.