News World

ക്വീൻ എലിസബത്ത്; വിടവാങ്ങിയത് കൂടുതൽ കാലം ബ്രിട്ടന്റെ കിരീടവും ചെങ്കോലുമേന്തിയ വ്യക്തിത്വം

അവിചാരിതമായി വന്നു ചേർന്ന രാജ്യഭാരം ഒട്ടും പതർച്ചയില്ലാതെ പക്വതയോടെ കൈകാര്യം ചെയ്ത ക്വീൻ എലിസബത്ത് ബ്രിട്ടന് മാത്രമല്ല ലോക ജനതയ്ക്കും പ്രിയങ്കരിയായ ഭരണാധികാരിയായിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.