News World

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും| Mathrubhumi News

ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. നിരവധി ലോക നേതാക്കളും ചടങ്ങിൽ എലിസബത്ത് രാജ്ഞിയ്ക്ക് അന്തിമോപചാരമർപ്പിക്കും. 

Watch Mathrubhumi News on YouTube and subscribe regular updates.