News World

ഹെലികോപ്റ്ററിൽ നിന്ന് പാരച്യൂട്ട് വഴി ഒളിമ്പിക്സ് വേദിയിലെത്തി അമ്പരപ്പിച്ച എലിസബത്ത് രാജ്ഞി

അന്താരാഷ്ട്ര പ്രാധാന്യമുള്ള ചടങ്ങുകൾക്ക് പൊലിമ കൂട്ടുന്നതിൽ എലിസബത്ത് രാജ്ഞി എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ ഹെലികോപ്റ്ററിൽ നിന്ന് പാരച്യൂട്ട് വഴി വേദിയിലെത്തിയാണ് എലിസബത്ത് രാജ്ഞി അമ്പരപ്പിച്ചത്. 
Watch Mathrubhumi News on YouTube and subscribe regular updates.