News World

പ്രവാസ ലോകത്ത് ഇഫ്താറിനേക്കാൾ പ്രിയമുള്ള സുഹൂർ

പ്രവാസ ലോകത്ത് ഇപ്പോൾ ഇഫ്താറിനേക്കാൾ കൂടുതൽ ആളുകൾ ഒത്തു കൂട്ടുന്നത് സുഹൂറിനാണ്. രാത്രി ഒരു മണി മുതൽ പുലർച്ചെ മൂന്നര വരെ റെസ്റ്ററന്റുകളിൽ സുഹൂറിനായി നല്ല തിരക്കാണ്. കുടുംബങ്ങളും സുഹൃത്തുക്കളും ആയി ഏറെ നേരം ചിലവഴിക്കാൻ സമയം കിട്ടുന്നു എന്നതാണ് സുഹൂറിന്റെ പ്രതേകത.

Watch Mathrubhumi News on YouTube and subscribe regular updates.