News World

കോവിഡ് കാലത്ത് അങ്ങ് ഓസ്‌ട്രേലിയയില്‍ ഒരു കൂട്ടപ്പലായനം

കോവിഡ് കാലത്ത് അങ്ങ് ഓസ്‌ട്രേലിയയില്‍ ഒരു കൂട്ടപ്പലായനം നടക്കുകയാണ്. മനുഷ്യരല്ല., ഞണ്ടുകളാണെന്ന് മാത്രം. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചുവന്ന ഞണ്ടുകളുടെ കടല്‍യാത്രയ്ക്കാണ് തണുപ്പുകാലത്തെ ആദ്യ മഴയോടെ തുടക്കമായത്. കാണാം ആ കൗതുകക്കാഴ്ച.