News World

ആര്‍സിഈപി ഉച്ചകോടി ഇന്ന്‌ ബാങ്കോക്കില്‍

നിര്‍ണ്ണായകമായ ആര്‍ സി ഈ പി ഉച്ചകോടി ഇന്ന്‌ ബാങ്കോക്കില്‍ നടക്കും. കരാര്‍ സംബന്ധിച്ച്‌ ഇന്ത്യയുടെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ വ്യക്തമാക്കും. ചരക്ക്‌, സേവന, നിക്ഷേപ മേഖലകളില്‍ ഇന്ത്യയുടെ ആശങ്ക കരാര്‍ ഉള്‍ക്കൊള്ളണമെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.