News World

റെഡ് ടെഡ് ആൽഗകൾ; അമേരിക്കൻ കടൽത്തീരത്ത് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

അമേരിക്കയുടെ പടിഞ്ഞാറൻ കടൽതീരത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. റെഡ് ടൈഡ് എന്ന് വിളിക്കുന്ന ആൽഗകളുടെ വളർച്ചയാണ് ഇതിന് കാരണം.

Watch Mathrubhumi News on YouTube and subscribe regular updates.