News World

ഇന്ന് ഫ്രെഡറിക് എംഗല്‍സിന്റെ 200ാം ജന്മവാര്‍ഷികം

കമ്മ്യൂണിസ്റ്റ് ദാര്‍ശനികാചാര്യന്‍ ഫ്രെഡറിക് എംഗല്‍സിന്റെ 200ാം ജന്മവാര്‍ഷികമാണ് ഇന്ന്. കാള്‍ മാര്‍ക്‌സ് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ രചിച്ചത് എംഗല്‍സിനൊപ്പമാണ്. കമ്മ്യൂണിസ്റ്റ് ചിന്താധാരയെ വികസിപ്പിക്കുന്നതിലും മുന്നോട്ട് നയിക്കുന്നതിലും ചരിത്രപരമായ പങ്കാണ് എംഗല്‍സ് വഹിച്ചത്.