News World

ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഉത്തരവിട്ട് റെനിൽ വിക്രമസിംഗെ

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് വൻ സംഘർഷാവസ്ഥ. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഇന്ന് രാജിവെക്കുമെന്ന് സ്പീക്കർ. പുതിയ പ്രസിഡന്റിനെ ജൂലൈ 20ന് തിരഞ്ഞെടുക്കും.

Watch Mathrubhumi News on YouTube and subscribe regular updates.