News World

പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

ബ്രെറ്റ് kanvanaugh FXncmbn Dr. ക്രിസ്റ്റീന blasey ford ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ കഴിഞ്ഞയാഴ്ചയാണ് എഫ് ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. പരാതിയില്‍ അന്വേഷണവും വിചാരണയും പുരോഗമിക്കുന്നു. ഈ ഘട്ടത്തിലാണ് പരാതിക്കാരിയെ പരിഹസിച്ച് ട്രംപ് രംഗത്ത് വരുന്നത്. മിതവാദികളായ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ പോലും ഞെട്ടിച്ച സമീപനം.