News World

താലിബാനുമായി ചർച്ചയാകാമെന്ന നിലപാടുമായി ജനകീയ പ്രതിരോധ സേന

താലിബാൻ പാഞ്ച്ശീർ പിടിച്ചെടുത്തുവെന്ന റിപ്പോർട്ടുകൾക്കിടെ താലിബാനുമായി ചർച്ചയാകാമെന്ന നിലപാടുമായി ജനകീയ പ്രതിരോധ സേന. ഇതിനിടെ താലിബാൻ ഉപനേതാവ് മുല്ല ബറാദർ ഐക്യരാഷ്ട്ര സഭ പ്രതിനിധിയുമായി ചർച്ച നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.